ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ പട്ടാള അട്ടിമറിയിലൂടെ സര്‍ക്കാരിനെ പുറത്താക്കി ഭരണം പിടിച്ചെടുത്ത മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേശ് മുഷാറഫിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ നടത്തും.
നവാസ് ഷെരീഫ് സര്‍ക്കാരാണ്് പ്രത്യേക കോടതിക്ക് കേസ് സംബന്ധിച്ച ഹര്‍ജി നല്‍കിയത്. മുന്ന് ജഡ്ജിമാര്‍ ഉള്‍പ്പെട്ടതാണ് പ്രത്യേക കോടതി.
ഇതിന്റെ രൂപീകരണത്തിന് നവാസ് ഷെരീഫ് സര്‍ക്കാരാണ് അംഗീകാരം നല്‍കിയത്. കുറ്റം തെളിഞ്ഞാല്‍ വധശിക്ഷയോ ജീപര്യന്തമോ വരെ ശിക്ഷ ലഭിച്ചേക്കും.
1999 ല്‍ നവാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ 1999 ല്‍ പട്ടാള അട്ടിമറിയിലൂടെ മുഷാറഫ് പുറത്താക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: