തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 31 പൈസ കൂടി. സംസ്ഥാന സര്‍ക്കാര്‍ വില്പന നികുതി പുന:സ്ഥാപിച്ചതിനാലാണ് വില വര്‍ധിക്കുന്നത്. പുതുക്കിയ വിലവെള്ളിയാഴ്ച അര്‍ധരാത്രി പ്രാബല്യത്തില്‍ വന്നു.
എണ്ണക്കമ്പനികള്‍ പെട്രോള്‍ വില അടിക്കടി കൂട്ടിയതോടെ സംസ്ഥാന സര്‍ക്കാര്‍ വില്പന നികുതി ഉപേക്ഷിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ പുനഃസ്ഥാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: