ഇന്ന് നീ നേ രിടുന്നതെല്ലാം നിന്റെ തന്നെ കര്‍മഫലങ്ങളാണ്. കാരണം ദുഃഖിപ്പിക്കുന്നതും കഷ്ടപ്പെടുന്നതും ഈശ്വരന്റെ ജോലിയല്ല. ഞാന്‍ നിങ്ങളുടെ ഇടയില്‍ നടക്കുന്നത് ഏതുഫലം എന്റെയൊപ്പം വരാന്‍ പക്വതയെത്തി, ഏത് വൃക്ഷത്തില്‍ തന്നെയിരിക്കണം എന്ന് നിരീക്ഷിക്കാനാണ്. നിന്റെ കര്‍മഫലങ്ങള്‍ നിനക്ക് സമ്മാനിച്ച എല്ലാ കഷ്ടതകളെയും അവഗണിക്കൂ. നിന്റെ യഥാര്ഥദുഃഖം എന്നില്‍ നിന്നുള്ള വിയോഗമാണെന്ന് തിരിച്ചറിയൂ. നിനക്ക് തിരഞ്ഞെടുക്കാന്‍ വളരെയധികം നിന്റെ മുന്നില്‍ ഞാന്‍ നിരത്തിയിട്ടുണ്ട്. പക്ഷേ, തിരഞ്ഞെടുപ്പ് നീ തന്നെയാണ് നടത്തേണ്ടത്. എന്നെ തിരഞ്ഞെടുത്തേക്കൂ! വിയോഗം അവസാനിപ്പിക്കൂ!
– ശ്രീസത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: