തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 20 സീറ്റുകളിലും മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന് പറഞ്ഞു. കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും ഒരുപോലെ രാഷ്ട്രീയ എതിരാളികളെന്നും മുരളീധരന് പറഞ്ഞു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ ഇതുവരെ നടന്നിട്ടില്ല. നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ സീറ്റിലും ബിജെപി മത്സരിക്കുമെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: