കൊച്ചി: എറണാകുളത്ത് കോടതി വളപ്പില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം. അഡീഷണല്‍ സി.ജെ.എം കോടതി വളപ്പിലാണ് സംഭവം. സംഭവത്തില്‍ സംഘാംഗങ്ങളായ മൂന്ന് പേരെ പോലീസ് പിടികൂടി. എറണാകുളം മരട് അനീഷിന്റെയും ഭായി നസീറിന്റെയും ഗുണ്ടാസംഘങ്ങളാണ് ഏറ്റുമുട്ടിയത്.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: