ആലുവ: പശ്ചിമഘട്ട സംരക്ഷണ ധര്‍ണ്ണയില്‍ പങ്കെടുത്ത പരിസ്ഥിതി പ്രവര്‍ത്തകനായ അനൂപിനെ അക്രമിച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദി ശ്രീമൂലനഗരം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
ഹിന്ദുഐക്യവേദി താലൂക്ക് ട്രഷറര്‍ കെ.എസ്.സുനില്‍കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍.സുരേഷ്, വി.എ.പ്രദീപ്, സി.എസ്.സുരേഷ്, രാജേഷ് തിരുവൈരാണിക്കുളം, കെ.എ.രാജു, വി.ആര്.രജീഷ്, ഇ.എന്‍.അരവിന്ദാക്ഷന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: