ഏകരൂപനായ ഭഗവാന് ലോകത്തുള്ള സാധാരണ ജനങ്ങളെ അനുഗ്രഹിക്കാന്‍ പലതരത്തിലുള്ള അവതാരങ്ങള്‍ എടുത്തു എന്നും ഭഗവന്‍ അവതാരരൂപങ്ങള്‍ സ്വീകരിച്ചത്കൊണ്ട് നാമം ഉണ്ടായി. ആ നാമ ജപംകൊണ്ട് കലിയുഗത്തിലെ ജനങ്ങള്ജപിക്കുന്നതിനാല് അവര്‍ക്ക് നാമത്തിന്റെ കാരണഭൂതനായ ഭഗവാനിലേക്കുള്ള വഴി തെളിയും
പുലൂല് മണിവര്ണ്ണന് നമ്പൂതിരി
(ചെറുതുരുത്തി കോഴിമാം പറമ്പ് ഭഗവതിക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: