പ്രാരാബ്ധ മുതലയുടെ കടിയേറ്റ് കഴിയുന്ന മനുഷ്യന് ജീവിതത്തില്‍ ആശ്വാസം ഈശ്വരോ ഉപാസനയാണ്. മരണശയ്യയില്‍ കിടക്കുന്നവന് തന്റെ ഈശ്വരോപാസനയുടെ സുകൃതം ഭഗവാനായി മുന്നില്‍വരും. അങ്ങനെ ഭഗവാനെ കാണാന്‍ സാധിക്കുമ്പോള്‍ ഞാന്‍ ശരീരം അല്ല എന്ന് മനസിലാക്കി പരമാത്മാവ് എന്ന അറിവിലേക്ക് ഉയരുകയും അതുവഴി പരമാത്മാവിലേക്ക് ലയിക്കുകയും ചെയ്യും.
(കോഴിമഠം പറബ് ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹത്തിനോട് അനുബന്ധിച്ച് പുലൂര്മണ്ണ് മണിവര്ണ്ണന് നമ്പൂതിരി നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: