തിരുവനന്തപുരം: കേന്ദ്ര മന്ത്രി എ.കെ ആന്റണിയെ വേദിയിലിരുത്തി മുഖ്യമന്ത്രിക്ക് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിശിത വിമര്‍ശനം. ശിവഗിരി തീര്‍ത്ഥാടനദിനത്തില്‍ അവധി നല്‍കാത്തത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മര്യാദകേടാണെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
ഏറ്റവും അടുത്ത അവസരത്തില്‍ തന്നെ ഈ അവഗണനക്കെതിരെ ശ്രീനാരായണീയര്‍ പ്രതികരിക്കണമെന്ന് ശിവഗിരി തീര്‍ഥാടന സമ്മേളനത്തില്‍ വെള്ളപ്പള്ളി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: