നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സുരക്ഷാ വീഴ്ച

Friday 26 August 2011 11:17 am IST

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ വീഴ്ച. സ്കൂള്‍ വിദ്യാര്‍ത്ഥി സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച്‌ റെണ്‍വെയില്‍ ഓടിക്കയറി. തൃശൂര്‍ പെരിങ്ങോട്ട്‌ സ്വദേശി കിരണാണ്‌ റെണ്‍വെയില്‍ ഓടിക്കയറിയത്‌. വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള സിഐഎസ്‌എഫ്‌ ഉദ്യോഗസ്ഥര്‍ കിരണിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കയാണ്‌.
പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.