രാഹുലിന്റെ പരസ്യത്തിന്‌ മുടക്കുന്നത്‌ 500 കോടി

Tuesday 7 January 2014 9:38 pm IST

ന്യൂദല്‍ഹി: മോദിയോട്‌ ഇടയും മുമ്പ്‌ മോടി കൂട്ടാന്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും പൊടിക്കുന്നത്‌ 500 കോടി! കോണ്‍ഗ്രസ്‌ വൈസ്‌ പ്രസിഡന്റും യുപിഎയുടെ അപ്രഖ്യാപിത പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധിയുടെ 'ഇമേജ്‌' വര്‍ധിപ്പിക്കുന്നതിനു വേണ്ടി ജാപ്പനീസ്‌ പരസ്യ കമ്പനിയുമായി കോണ്‍ഗ്രസ്‌ കരാറൊപ്പിട്ടു. അച്ചടി, ദൃശ്യ മാധ്യമങ്ങളില്‍ വലിയ പ്രചാരണം അടക്കമുള്ള വന്‍ തോതിലുള്ള പദ്ധതികളാണ്‌ പാര്‍ട്ടി ലക്ഷ്യം വയ്ക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.