കൊച്ചി: സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ്.നായര്‍ക്ക് ഒരു കേസില്‍ കൂടി ജാമ്യം ലഭിച്ചു. വിമാന ടിക്കറ്റിനു പണം നല്‍കിയില്ലെന്ന പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: