കൊച്ചി: സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. പവന് 120 രൂപയും ഗ്രാമിന് 20 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 22,040രൂപയും ഗ്രാമിന്റെ വില 2,755 രൂപയുമായി.
കഴിഞ്ഞ ദിവസങ്ങളില്‍ 21,880 എന്ന നിരക്കില്‍ സ്വര്‍ണവില തുടരുകയായിരുന്നു. ഏറ്റക്കുറച്ചിലോടെയാണ് ഒരുമാസമായി സ്വര്‍ണ വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലാണ് ആഭ്യന്തര വിപണിയിലും പുരോഗമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: