ഇടുക്കിയില്‍ വന്‍ കഞ്ചാവ് വേട്ട

Friday 17 January 2014 2:17 pm IST

ഇടുക്കി: മുരിക്കാശ്ശേരി ചെമ്പകപ്പാറയില്‍ പുരയിടത്തില്‍ ഒളിപ്പിച്ചു വച്ച 75 കിലോ കഞ്ചാവ് പിടിച്ചെടുത്തു. വാഴയില്‍ ഷാജി എന്നയാളുടെ പുരയിടത്തില്‍ നിന്നാണ് കഞ്ചാവ് പിടിച്ചത്. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. എന്നാല്‍ ഷാജിയെ പിടികൂടാനായില്ല .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.