ക്രോധത്തെ നിരോധിക്കൂ. ഈര് ഷ്യയെ തടയൂ. ആര്‍ത്തി തീര്‍ച്ചയായും വേണ്ട. എന്നെ തീര്‍ച്ചയായും ആവശ്യമെന്ന് പറയുക. വിദ്വേഷത്തിനെ നിരോധിക്കൂ. അസൂയയെ നിരാകരിക്കൂ. ഭയത്തിനെ, തീര്‍ച്ചയായും വേണ്ട. എന്നെ തീര്‍ച്ചയായും ആവശ്യമെന്ന് പറയുക. ‘ഇല്ല’ എന്നതിനെ ശാശ്വതമായി അവസാനിപ്പിക്കൂ. ‘അതെ’ എന്ന് പറഞ്ഞ് എന്റെ ഒപ്പം ശാന്തി നേടാന്‍ ആരംഭിക്കൂ.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: