തന്നെത്താന്‍ മനസ്സിലാക്കാത്ത ഒരാള്‍ മറ്റുള്ളവരെ മനസ്സിലാക്കുന്നത് തനിക്ക് മനസ്സിലാകാതെ കിടക്കുന്നതുപോലെ അവര്‍ക്കും മനസ്സിലാകാതെ പോകുന്നു. തന്നെ മനസ്സിലാക്കിയ ഒരാള്‍ മറ്റുള്ളവരില്‍ തന്നെ മനസ്സിലാക്കിയാല്‍ തനിക്ക് തന്നെ മനസ്സിലായതുപോലെ തന്നെ മനസ്സിലാക്കിയവര്‍ക്ക് അവരവരെ മനസ്സിലാക്കുവാന്‍ സാധിക്കുന്നു. ഇങ്ങനെ മനസ്സിലാക്കി മനസ്സിലാക്കി വരുമ്പോള്‍ മനസ്സിലായതെല്ലാം താന്‍ താങ്ങളെതന്നെയായിരിക്കും. ആ നിലയനുസരിച്ച് എല്ലാം താന്‍ തന്നെയാണ് എന്ന് തന്നില്‍ കാണപ്പെടുന്നു.
– അഡ്വ. പി.കെ.വിജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: