ന്യൂദല്‍ഹി: രാജ്യത്തെ തീവ്രവാദ വിരുദ്ധ സേനയായ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ (എന്‍എസ്ജി) ഡയറക്ടര്‍ ജനറലായി ആസാം മുന്‍ ഡിജിപി ജെ.എന്‍. ചൗധരി ചുമതലയേറ്റു.
എന്‍എസ്ജി ഡയറക്ടര്‍ ജനറലായിരുന്ന അരവിന്ദ് രഞ്ജന്‍ സിഐഎസ്എഫ് ഡയറക്ടര്‍ ജനറലായ ഒഴിവിലാണ് ജയന്തോ നാരായണ്‍ ചൗധരി ചുമതലയേറ്റത്. എന്‍എസ്ജിയുടെ 28ാമത് ഡയറക്ടര്‍ ജനറലായ ചൗധരി 1978 ബാച്ചിലെ ആസാം മേഘാലയ കേഡര്‍ ഐപിഎസ് ഓഫിസറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: