ഉത്തര്‍ പ്രദേശില്‍ ചരക്കു ട്രെയില്‍ പാളം തെറ്റി

Tuesday 30 August 2011 11:33 am IST

ലക്നൗ: ഉത്തര്‍പ്രദേശില്‍ ചരക്കു ട്രെയില്‍ പാളം തെറ്റി. ലക്നൗ - ഗോരാഖ്പൂര്‍ പാതയിലാണ്‌ ട്രെയിന്‍ പാളം തെറ്റിയത്‌. ഇതേ തുടര്‍ന്ന്‌ ഈ മേഖലയിലുള്ള റെയില്‍വേ ഗതാഗതം തടസപ്പെട്ടു. ആളപായമില്ല.





പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.