തിരുവനന്തപുരത്ത്‌ വിമാനം അടിയന്തര ലാന്‍ഡിഗ്‌ നടത്തി

Tuesday 30 August 2011 2:22 pm IST

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ സാങ്കേതിക തകരാര്‍ മൂലം എയര്‍ഇന്ത്യ 507 വിമാനം അടിയന്തര ലാന്‍ഡിഗ്‌ നടത്തി. എയര്‍ ഇന്ത്യയുടെ ചെന്നൈ തിരുവനന്തപുരം ബാംഗ്ലൂര്‍ വിമാനമാണ്‌ അടിയന്തര ലാന്‍ഡിഗ്‌ നടത്തിയത്‌.