മായയാകുന്ന സര്‍പ്പത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കൂ. എന്റെ നാമസ്വരൂപത്തിനനുസൃതമായി അത് നൃത്തമാടട്ടെ. നിന്റെ അധരങ്ങളില്‍ തത്തിക്കളിക്കുന്നു എന്റെ നാമത്തിന്റെ ശക്തി, ആ സര്‍പ്പം നിന്നെ പ്രാപിക്കുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്തുന്നു. ആ ഗാനം നിര്ത്താനനുവദിക്കരുത്, ഇല്ലെങ്കില്‍ ആ സര്‍പ്പം നിന്നെ ആക്രമിക്കുകയും, അതിന്റെ വിഷം നിന്റെ ശരീത്തില്‍ വ്യാപിക്കുകയും നിന്റെ ഉള്ളില്‍ വിളങ്ങുന്ന എന്നെ നശിപ്പിച്ച്, നിന്റെ ശരീരത്തെ ആത്മവിഹീനമായി തീര്‍ക്കുകയും ചെയ്യും.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: