കൊച്ചി: എസ്എന്‍സി ലാവ്ലിന് അഴിമതിക്കേസ് പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതിയിലെ ഒരു ജഡ്ജി കൂടി പിന്മാറി. ജസ്റ്റിസ് എം.എല്‍. ജോസഫ് ഫ്രാന്‍സിസാണ് പിന്മാറിയത്. കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറുന്ന നാലാമത്തെ ജഡ്ജിയാണ് അദ്ദേഹം. ക്രൈം പത്രാധിപര്‍ നന്ദകുമാറാണ് ഹൈക്കോടതിയില്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: