കാലിക്കറ്റ് കിരീടം നിലനിര്‍ത്തി

Saturday 6 January 2018 2:30 am IST

തേഞ്ഞിപ്പലം:  അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല പുരുഷ ഫുട്‌ബോള്‍ ചാമ്പ്യഷിപ്പില്‍ കാലിക്കറ്റ് സര്‍വകലാശാല കിരീടം നിലനിര്‍ത്തി. ഫൈനലില്‍ അവര്‍ ഏകപക്ഷീയമായ ഒരു ഗോളിന് പഞ്ചാബി സര്‍കലാശാലയെ തോല്‍പ്പിച്ചു.  സ്‌പോട്ട് കിക്ക് ഗോളാക്കി മുഹമ്മദ് ഇന്‌സ് റഹിമാനാണ് കാലിക്കറ്റിന് കിരീടം സമ്മാനിച്ചത്.ഇതു പത്താം തവണയാണ് കാലിക്കറ്റ് ഈ കിരീടം നേടുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.