കോഴിക്കോട്: കോഴിക്കോട് വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 835ഗ്രാം സ്വര്‍ണം പിടികൂടി. റവന്യൂ ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.
ഇതിന് 24 ലക്ഷം രൂപയുണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വഴിക്കടവ് സ്വദേശിയെ അറസ്റ്റ് ചെയ്തു. ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇയാള്‍ കോഴിക്കോട്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: