നിന്റെ ഓരോ പ്രവൃത്തിയും നീ ‘ഭക്ത’നാണെന്ന് ഉച്ചത്തില്‍ വിളിച്ചറിയിക്കണം. കാരണം, എന്നെക്കുറിച്ച് നിന്റെ ഉള്ളില്‍ യഥാര്‍ത്ഥ ഭക്തിയുണ്ടെങ്കില്‍ (എന്നിലേക്കുള്ള) എല്ലാ മാര്‍ഗ്ഗങ്ങളും നിനക്ക് വ്യക്തമാകും. ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകുന്നുമില്ല. നിന്റെ ചുറ്റിനുമുള്ളവരെ സേവിക്കുന്നതിലൂടെ നീ എന്നെ സ്നേഹിക്കുമ്പോള്‍ ഞാന്‍ നിന്റെ സ്നേഹത്തോട് കടപ്പെട്ടിരിക്കും. നിന്റെ കണ്ണുകളാലും ചുണ്ടുകളാലും എന്നെ സദാ വിളിക്കൂ. നിന്റെ പ്രവൃത്തികള്‍ എന്റെ മനസ്സില്‍ മായാത്ത മുദ്ര പതിപ്പിക്കട്ടെ.
– ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: