കോട്ടയം: ചിങ്ങവനം പോളച്ചിറയില്‍ റെയില്‍വേ പാളത്തില്‍ നാട്ടുകാര്‍ വിള്ളല്‍ കണ്ടെത്തി. ഇന്നലെ രാവിലെ 9.30ഓടെയായിരുന്നു സംഭവം. റെയില്‍വേ അധികൃതരെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു. അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: