അനാശാസ്യം; രണ്ടു പേര്‍ പിടിയില്‍

Tuesday 4 February 2014 10:41 pm IST

കൊച്ചി: അനാശാസ്യത്തിനു രണ്ടു പേരെ പോലീസ്‌ പിടികൂടി. പത്തൊമ്പതുകാരിയായ യുവതിയേയും ഇടനിലക്കാരിയേയുമാണ്‌ കടവന്ത്രയിലെ വീട്ടില്‍ നിന്ന്‌ സൗത്ത്‌ പോലീസ്‌ അറസറ്റ്‌ ചെയ്തത്‌. ഇവരോടൊപ്പമുണ്ടായിരുന്ന ഇടപാടുകാര്‍ രക്ഷപ്പെട്ടു. കെട്ടിടമുടമയേയും അനാശാസ്യകേന്ദ്രം നടത്തിപ്പുകാരിയേയും പോലീസ്‌ അറസ്റ്റു ചെയ്തില്ലെന്നും ആക്ഷേമുണ്ട്‌. ഇവിടെ സ്ഥിരമായി അനാശാസ്യം നടക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. അറസ്റ്റ്‌ ചെയ്ത രണ്ടു പേരെയും കോടതിയില്‍ ഹാജരാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.