ഗുജറാത്ത്: സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയ 17 പാക് മത്സ്യത്തൊഴിലാളികളെ തീരസേന അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് രണ്ടു ബോട്ടുകളും പിടിച്ചെടുത്തു.
ഗുജറാത്തിലെ ജക്കാവുവില്‍ വച്ചാണ് സംഭവം. സംശയകരമായ രീതിയില്‍ ഇവരില്‍ നിന്ന് ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അറസ്റ്റിലായവരെ ചോദ്യം ചെയ്യുകയാണെന്നും തീരസേന അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: