തൃശൂര്‍: ഐജി ടോമിന് തച്ചങ്കരിക്കെതിരായ അഴിമതികേസ് പരിഗണിക്കുന്നത് വിജിലന്‍സ് കോടതി മെയ് 12 ലേക്ക് മാറ്റി. അനധികൃത സ്വത്തുസമ്പാദനം, സ്ഥാനക്കയറ്റം എന്നിവയുമായി ബന്ധപ്പെട്ട് പൊതുപ്രവര്ത്തകന് പി.ഡി.ജോസഫാണ് ഹര്‍ജി നല്‍കിയത്. നേരത്തെ തച്ചങ്കരി കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: