കോട്ടയം: കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോനാ പള്ളിയിലെ കപ്പല്‍പ്രദക്ഷിണം ഇന്ന് 1ന് നടക്കും. ആഘോഷത്തോടനുബന്ധിച്ച് രാവിലെ 5.30ന് പ്രഭാതനമസ്കാരം, 6ന് കുര്‍ബ്ബാന, 7ന് സമൂഹബലി, 8.30ന് മലങ്കര കുര്‍ബ്ബാന, സന്ദേശം, 10.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാന, ഉച്ചയ്ക്ക് 1ന് ചരിത്രപ്രസിദ്ധമ്യ കപ്പല്‍പ്രദക്ഷിണം, 3ന് കുര്‍ബ്ബാന തമിഴ്, 4.30ന് ആഘോഷമായ കുര്‍ബ്ബാന, സന്ദേശം, വൈകിട്ട് 6ന് ആഘോഷമായ കുര്‍ബ്ബാന എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: