ഏഷ്യാ കപ്പ്‌: ധോണിയെ ഒഴിവാക്കി കോഹ് ലി ക്യാപ്റ്റന്‍

Thursday 20 February 2014 8:21 pm IST

മുംബൈ: ഏഷ്യാകപ്പ്‌ ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന്‌ ക്യാപ്റ്റന്‍ ധോണിയെ ഒഴിവാക്കി. വിരാട്‌ കോഹ് ലിയായിരിക്കും ടീം ഇന്ത്യയെ നയിക്കുക. ധോണിയുടെ അഭാവത്തില്‍ ദിനേശ്‌ കാര്‍ത്തിക്ക്‌ വിക്കറ്റ്‌ കീപ്പറാവും. പരിക്കുമൂലമാണ്‌ ധോണിയെ മാറ്റിനിര്‍ത്തിയതെന്നാണ്‌ ബിസിസിഐ പറയുന്നതെങ്കിലും സമീപകാലത്തെ ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനമാണ്‌ ഈ നീക്കത്തിന്‌ പിന്നിലെന്നാണ്‌ പറയപ്പെടുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.