വീനസിന്‌ കിരീടം

Sunday 23 February 2014 7:50 pm IST

ദുബായ്‌: ദുബായ്‌ ടെന്നീസ്‌ ചാമ്പ്യന്‍ഷിപ്പില്‍അമേരിക്കയുടെ വീനസ്‌ വില്ല്യംസ്‌ ജേതാവായി. ഫ്രഞ്ച്‌ താരം അലീസെ കോര്‍നെറ്റിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ പരാജയപ്പെടുത്തിയാണ്‌ വീനസ്‌ വില്ല്യംസ്‌ കിരീടം ചൂടിയത്‌. സ്കോര്‍: 6-3, 6-0. നേരത്തെ സെറീന വില്ല്യംസിനെ കീഴടക്കിയായിരുന്നുകോര്‍നെറ്റ്‌ ഫൈനലില്‍ പ്രവേശിച്ചത്‌. എന്നാല്‍ ആ പ്രകടനം വീനസിനെതിരെ പുറത്തെടുക്കാന്‍ കോര്‍നെറ്റിന്‌ കഴിഞ്ഞില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.