കോട്ടയം:കേരള ശാസ്ത്രസാങ്കേതിക മ്യൂസിയം കുറവിങ്ങാട് സ്ഥാപിക്കുന്ന സയന്‍സ് സിറ്റി പ്രൊജക്ടിനുവേണ്ടി ട്രെയിനികളെ (സിവില്‍ എന്‍ജിനീയറിംഗ് ബിരുദം ഒന്ന്, ഡിപ്ലോമ രണ്ട്) നിയമിക്കുന്നതിന് ഫെബ്രുവരി 26ന് രാവിലെ 11ന് കുറവിലങ്ങാടുള്ള മിനി സിവില്‍ സ്റ്റേഷനിലെ കോണ്‍ഫറന്‍സ് ഹാളില്‍ കൂടിക്കാഴ്ച നടത്തും. താല്‍പ്പര്യമുള്ളവര്‍ അസല്‍ രേഖകളുമായി പങ്കെടുക്കണം. വിശദവിവരങ്ങള്‍ക്ക് ംംം.സേൊൗലൗാ.രീാ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: