കാസര്‍ഗോട്: രണ്ടര വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി.
ഉപ്പള സ്വദേശിയായ പെണ്‍കുട്ടിയെയാണ് പരുക്കേറ്റതിനെ തുടര്‍ന്ന് മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വീണു പരുക്കേറ്റു എന്ന നിലയിലാണ് ബന്ധുക്കള്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
എന്നാല്‍ പരിശോധനയില്‍ കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി. മഞ്ചേശ്വരം പൊലീസ് കേസ് എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: