മറ്റക്കര: മൊളോക്കുന്ന് കുടിവെള്ളപദ്ധതി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി അകലക്കുന്നം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി. മാര്‍ച്ച് ബിജെപി ജില്ലാ സെക്രട്ടറി എന്‍. ഹരി ഉദ്ഘാടനം ചെയ്തു. ബിജെപി അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണന്, കെ.റ്റി.ശ്യാംകുമാര്‍, പ്രസന്നന്, ഗോപി കരിനാട്ട്, ശിവദാസ് ഇടമുള, വി.എം.രവീന്ദ്രന്, മനുപീടിയേക്കല്, രവീന്ദ്രന് തെക്കേടം, പ്രകാശ്, ഹരി, ഗോപി, റെജി, വി.വിനീത്, ആര്.കൃഷ്ണരാജ്, അരുണ്‍ എം.എന്‍. തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: