തൃശൂരില്‍ ഭാര്യയുടെ വെട്ടേറ്റ്‌ ഭര്‍ത്താവ്‌ മരച്ചു

Friday 24 June 2011 12:57 pm IST

തൃശൂര്‍: തൃശൂര്‍ എളന്തുരുത്തിയില്‍ ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി. പറമ്പത്ത്‌ വീട്ടില്‍ അയ്യപ്പനാണ്‌ മരിച്ചത്‌.