വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിലെ കാണിക്ക വഞ്ചിയില്‍ നിന്ന് പണം അപഹരിച്ച ജീവനക്കാരെ അറസ്റ്റ് ചെയ്തു മാതൃകപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ടു ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ദേവസ്വം അസി.കമ്മീഷണര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എം.വി.ഉണ്ണികൃഷ്ണന് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക: