കറുകച്ചാല്‍: കടയനിക്കാട് 46-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖയുടെ കീഴിലുള്ള കടയനിക്കാട് ഭഗവതീക്ഷേത്രത്തിന്റെ നാലമ്പലത്തിന്റെ സമര്‍പ്പണവും സാംസ്കാരിക സമ്മേളനവും 4ന് വൈകിട്ട് 6.30ന് നടക്കും. എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന് നാലമ്പല സമര്‍പ്പണവും സാം സ്കാരിക സമ്മേളനോദ്ഘാടനവും നിര്‍വ്വഹിക്കും. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ചടങ്ങില്‍ പങ്കെടുക്കും. ചങ്ങനാശേരി യൂണിയന് പ്രസിഡന്റ് കെ.വി.ശശികുമാര്‍ അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: