മലപ്പുറം: വയനാട് അടക്കം ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിലും മുസ്ലീം ലീഗ് ഇടപെടില്ലെന്ന് മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി.
കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകളില്‍ ജയിക്കേണ്ടത് രാജ്യത്തിന്റെ പ്രധാന ആവശ്യമാണ്. മൂന്നാം സീറ്റ് ചോദിച്ചു വാങ്ങാന്‍ ലീഗ് ഇല്ല.
കൂട്ടായ തീരുമാനത്തിന്റെ ഭാഗമായി മൂന്നു സീറ്റുകള്‍ ലീഗിനു തന്നാല്‍ സന്തോഷണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: