ഇന്ത്യ ചാംപ്യന്‍സ് ട്രോഫി വിജയികള്‍

Sunday 11 September 2011 7:10 pm IST

പ്രഥമ ഏഷ്യന്‍ ചാംപ്യന്‍സ് ഹോക്കി ട്രോഫി ഇന്ത്യക്ക്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പാക്കിസ്ഥാനെ പാക്കിസ്ഥാനെ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കാണു തോല്‍പ്പിച്ചാണ് ഇന്ത്യ ജേതാക്കളായത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനാവത്തതിനെ  തുടര്‍ന്നു കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീളുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.