കാറിടിച്ച്‌ പോലീസുകാരന്‌ പരിക്കേറ്റു

Sunday 11 September 2011 7:37 pm IST

കാസര്‍കോട്‌: നിയന്ത്രണം വിട്ട കാറിടിച്ച്‌ പോലീസുകാരന്‌ പരിക്കേറ്റു. എ.ആര്‍.ക്യാമ്പിലെ കോണ്‍സ്റ്റബിള്‍ പ്രദീപി(൩൮)നാണ്‌ പരിക്കേറ്റത്‌. ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നനിര്‍ത്തിയിരുന്ന വാഹനങ്ങളിടിച്ചു പരിഭ്രാന്തി സൃഷ്ടിച്ച ഇനനോവ കാറാണ്‌ കാസര്‍കോട്‌ എം.ജി.റോഡില്‍ അപകടത്തിനിടയാക്കിയത്‌. രണ്ടു വ്യാപാര സ്ഥാപനങ്ങള്‍ക്കും അപകടത്തില്‍ നാശനഷ്ടമുണ്ടായി.