കാബൂള്‍: അഫ്ഗാനിസ്ഥാനിലെ സൈനിക നടപടികള്‍ കാനഡ അവസാനിപ്പിച്ചു. താലിബാനെ പുറത്താക്കി അഫ്ഗാനില്‍ ജനാധിപത്യം പുനസ്ഥാപിക്കാനുളള 2001മുതലുള്ള നടപടികളാണ് കാനഡ ഔദ്യോഗികമായി അവസാനിപ്പിച്ചത്.
ഇന്റര്‍ നാഷണല്‍ സെക്യൂരിറ്റി അസിസ്റ്റന്റ്്സ് ഫോഴ്സസിന്റെ ആസ്ഥാനത്ത് രാവിലെ പതാക താഴ്ത്തിയാണ് ഔദ്യേഗിക ചടങ്ങുകള്‍ നടന്നത്.
2001നും 2014നുമിടയില്‍ 40,000 സൈനികരാണ് കാനഡയില്‍ നിന്ന് അഫ്ഗാനിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: