കൊല്ലം: അമ്മയ്ക്കും ആശ്രമത്തിനും എതിരെ നടക്കുന്ന കുപ്രാചരണങ്ങളില് പ്രതിഷേധിച്ച് ധീവരസഭ സംസ്ഥാന വ്യാപകമായി ഇന്നു നടത്തുന്ന തീരദേശ ഹര്‍ത്താലിന് ഹിന്ദുഐക്യവേദി പിന്തുണ നല്‍കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു അറിയിച്ചു.
ഹര്‍ത്താലിന്റെ ഭാഗമായി തീരദേശ മേഖലയില്‍ പ്രകടനവും സമ്മേളനവും സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: