ജീവിതം ഒരു ഇരട്ടയാത്രയാണ്. ഒരു യാത്ര സമയത്തിലും കാലത്തിലുമുള്ളത്. മറ്റൊന്ന് മരുവനുള്ളിലും സത്യത്തിലുമുള്ളത്. ആദ്യത്തേത് മരണത്തിലവസാനിക്കുന്നു. രണ്ടാമത്തേത് അമരത്വത്തിലും. രണ്ടാമത്തേതാണ് യഥാര്‍ഥത്തിലുള്ള യാത്ര, എന്തെന്നാല്‍ അത് നിങ്ങളെ എവിടെക്കെങ്കിലും കൊണ്ടുപോകുന്നു. ആദ്യത്തെ രീതിയിലുള്ള യാത്ര അവരുടെ ജീവിതം പാഴാക്കുകയാണ്. രണ്ടാമത് പറഞ്ഞ യാത്ര തുടങ്ങുന്ന ദിവസമാണ് നിങ്ങളുടെ യഥാര്‍ഥ ജീവിതം തുടങ്ങുന്നത്. നിങ്ങളുടെ അവബോധത്തില്‍ ശരിക്കും ഒരു നല്ല തുടക്കം ഉണ്ടായിരിക്കുന്നു. ഇതറിയുന്നതില്‍ ഞാന്‍ ആനന്ദഭരിതനാവുകയാണ്.
– ഓഷോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: