കോട്ടയം: ഇടുക്കി ബിഷപ്പിനെതിരെ വി.ടി ബല്‍റാം എംഎല്‍എ പറഞ്ഞത്ശരിയായില്ലെന്ന് ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ്. ബിഷപ്പുമായുള്ള അഭിപ്രായവ്യത്യാസം താന്‍ സംസാരിച്ച് തീര്‍ത്തതാണ്. ഇനി അദ്ദേഹവുമായി പ്രശ്നങ്ങളൊന്നുമില്ല. ഡീന്‍ പറഞ്ഞു. ബല്‍റാമിന് തെറ്റുപറ്റിയെന്നും പരാമര്‍ശം ശരിയായില്ലെന്നും ഡീന്‍ പറയുന്നു. അനുഗ്രഹം തേടി തന്നെ വന്നുകണ്ട ഡീനിനെയാണ് മാത്യു ആനിക്കുഴിക്കാട്ടില്‍ ശകാരിച്ചത്. ഇതേത്തുടര്‍ന്നാണ് ഫേസ്ബുക്കില്‍ ബല്‍റാം ബിഷപ്പിനെ നികൃഷ്ട ജീവിയെന്ന് പരാര്മശിച്ചതും ഇത് വിവാദത്തില്‍ കലാശിച്ചതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: