ആം ആദ്മി പൊതുസമ്മേളനം

Tuesday 25 March 2014 10:09 pm IST

ആലുവ: ചാലക്കുടി പാര്‍ലമെന്റ്‌ മണ്ഡലം ആം ആദ്മി സ്ഥാനാര്‍ത്ഥി കെ.എം. നൂറുദ്ദീന്റെ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്റെ ഭാഗമായി നൊച്ചിമ കോമ്പാറയില്‍ പൊതുസമ്മേളനം സംഘടിപ്പിച്ചു.
സാമൂഹിക പ്രവര്‍ത്തകന്‍ എസ്‌. വെങ്കിടേശ്വര്‍ ഉദ്ഘാടനം ചെയ്തു. സലാം അധ്യക്ഷനായിരുന്നു. സ്ഥാനാര്‍ത്ഥി കെ.എം. നൂറുദ്ദീന്‍, പ്രൊഫ. കുസുമം ജോസഫ്‌, ജോസ്‌ മാവേലി, സി.എ. ബാബു, കെ.സി. ജഗദീശന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.