കോട്ടയം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി കെ.എം. മാണി പറഞ്ഞു. സംസ്ഥാനത്തിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ടാണ് കടമെടുക്കുന്നതെന്നും പണമില്ലാത്തതിന്റെ പേരില്‍ പദ്ധതികള്‍ ഒന്നും മുടങ്ങിയിട്ടില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജോസ് കെ. മാണിയുടെ പത്രിക തള്ളാന്‍ ഗൂഢാലോചന നടന്നെന്നും കേരള കോണ്‍ഗ്രസ് ചെയര്മാന് കൂടിയായ കെ.എം മാണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: