കൊച്ചി: ബിജെപി നേതാവ് എം. വെങ്കയ്യ നായിഡു ഇന്ന് രാവിലെ 10 മണിക്ക് കൊച്ചിയിലെത്തും. ഹെലികോപ്റ്റര്‍ മാര്‍ഗം എത്തിച്ചേരുന്ന അദ്ദേഹം രാവിലെ 10 മണിയോടെ കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന് സമീപം എത്തിച്ചേരും. തുടര്‍ന്ന് കലൂര്‍ ബിജെപി ഇലക്ഷന് കമ്മറ്റി ഓഫീസില്‍വച്ച് അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തും. 11 മണിയോടെ കരുനാഗപ്പള്ളിക്ക് പുറപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: