ന്യൂദല്‍ഹി: തെരഞ്ഞെടുപ്പിനുശേഷം രാഷ്ട്രീയ കക്ഷികള്‍ സഖ്യമുണ്ടാക്കുന്നത് തടയണമെന്നഭ്യര്ത്ഥിച്ച് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി.
തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വോട്ടര്‍മാരെ ഒന്നും അറിയിക്കാതിരിക്കുകയും ഫലം വന്നതിനുശേഷം പിന്നീട് സഖ്യത്തിലേര്‍പ്പെടുകയും ചെയ്യുന്നതിനെതിരെയാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.
ഇത് വാഗ്ദാന ലംഘനമാണെന്ന് ഒരു സംഘം അഭിഭാഷകര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: