എന്നിലെ ഞാന്‍...

Friday 11 April 2014 6:42 pm IST

എഴുതാന്‍ തൂലികയും എന്റെ മനസും എന്നേക്കുമായി എനിക്കു നഷ്ടമായ എന്റെ ഭൂതകാലത്തിന്റെ ഏടുകളില്‍ ഞാന്‍ എന്നെ മറന്നുപോയോ എന്റെ വേദനകള്‍ എന്റെ പരിഭവങ്ങള്‍ എന്റെ മാത്രം എന്റെ ചിരികള്‍ എന്റെ സുഖങ്ങള്‍ എന്റേതായിരുന്നില്ല എല്ലാവര്‍ക്കുമായിരുന്നു. എന്നിലെ എന്നില്‍ എല്ലാമലിഞ്ഞു ഞാന്‍ എന്നോ നഷ്ടമായി. എന്നെ തിരയുകയാണ്‌ എവിടെയോ നഷ്ടമായ എന്റെ മനസെങ്കിലും എനിക്കു മാത്രമായി എന്നിലൊരു മാത്ര. എവിടേക്കു പോകണം എന്നോളം തന്നെ എരിഞ്ഞടങ്ങിയ എന്റെ ആത്മാവേ എനിക്കു മാപ്പുതരൂ... - ദേവനന്ദ കടമ്മനിട്ട

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.