ദയവുചെയ്ത് വിവേചനബുദ്ധിയുള്ളവനാകാതിരിക്കൂ, അല്ലെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും വിവേചനബുദ്ധിയുണ്ടാവില്ല. എന്തെന്നാല്‍ വിഡ്ഢിത്തം മാത്രമാണ് വിവേചനബുദ്ധിയോടെയിരിക്കാന് പാടുപെടുക! അസ്തിത്വം അസംബന്ധമായിട്ടുള്ളതാണ്. അര്‍ഥരഹിതം, യുക്തിശൂന്യം. അതിനാലാണ് അതിത്രയും മനോഹരമായിരിക്കുന്നത്, അസ്തിത്വത്തിലായിരിക്കുക, ഹൊ! എന്തരനുഗ്രഹമാണത്!
– ഓഷോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: